കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളിലൊരാള്‍ അറസ്റ്റിലായി.
പര്‍ഗനാസിലെ ഷാഷന്‍ എന്ന പ്രദേശത്ത് നിന്നാണ് പ്രതി റഫീഖ് ഇസ്ലാമിനെ പിടികൂടിയത്. ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ജൂണ്‍ ഏഴിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കോളജില്‍ നിന്ന് വീട്ടിലേക്ക് തിരിച്ച പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം കൊല്ലുകയായിരുന്നു. പിറ്റേന്ന് രാവിലെ ബരാസത്തിലെ കാംദുനിയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

No comments:
Post a Comment