Latest News

സന്തോഷ് പണ്ഡിറ്റിന്റെ മകള്‍ സിനിമയിലേക്ക്


കൊച്ചി: സംവിധായകനും നടനുമായ സന്തോഷ് പണ്ഡറ്റിന്റെ മകളും സിനിമയിലേക്ക്. സന്തോഷ് പണ്ഡിറ്റിന്റെ നവംബര്‍ ആദ്യവാരം പുറത്തിറങ്ങുന്ന മിനിമോളുടെ അച്ഛന്‍ എന്ന ചിത്രത്തിലാണ് പണ്ഡിറ്റിന്റെ മകള്‍ വര്‍ഷയും അഭിനയിക്കുന്നത്.

ചിത്രത്തില്‍ എട്ട് നായികമാരുടെ നായകനായിട്ടാണ് സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ എട്ട് ഗാനങ്ങള്‍, എട്ട് സംഘട്ടനം എന്നിവയും സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്നുണ്ട്.

മനോരോഗത്തിന് അടിമപ്പെട്ട അച്ഛന്റെയും മകളുടെയും കഥയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ചിത്രത്തിലെ അഭിനയം മുതല്‍ സാങ്കേതിക വശങ്ങള്‍വരെ സ്വന്തമായി ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് ഓരോ സിനിമയും ഇറങ്ങിയ ശേഷം വാര്‍ത്തകളില്‍ താരമാണ്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.