കാഞ്ഞങ്ങാട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ മുക്കട അരിഞ്ചിറയിലെ ഇസ്മയിലിന്റെ മകള്‍ പതിനാറു വയസ്സുള്ള എ.സി. മുന്‍സീനയെ നവംബര്‍ എട്ട് മുതല്‍ ഭീമനടി പാങ്കയത്തെ ബന്ധുവീട്ടില്‍ നിന്ന് കാണാതായി.
ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കി. 155 സെ.മീ ഉയരം, നീല നിറത്തിലുളള ചൂരിദാറാണ് ധരിച്ചിരുന്നത്. തടിച്ച ശരീര പ്രകൃതി. ഇരുനിറം. ചുണ്ടിന് താഴെ വലതുഭാഗം ചെറിയ കാക്കപുള്ളി. കണ്ടെത്തുന്നവര്‍ 04672221054 എന്ന നമ്പറില്‍ അറിയിക്കണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment