കോഴിക്കോട് : കസ്റ്റംസ് അധികൃതര്‍ സ്വര്‍ണവേട്ട നടത്തുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളംവഴി വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം. രണ്ടുകിലോ സ്വര്‍ണ്ണം ശനിയാഴ്ച രാവിലെ പിടികൂടി. സൗദിയില്‍നിന്ന് എത്തിയ കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹമ്മദ് ഹനീഫയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഗ്ലാസുകളുടെയും സ്പൂണുകളുടെയും രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമം നടന്നത്. ആറുകിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ എയര്‍ഹോസ്റ്റസ് അടക്കമുള്ള രണ്ട് വനിതകളെ ചോദ്യം ചെയ്യുന്നതിനിടെയാണ് വീണ്ടും സ്വര്‍ണം പിടികൂടുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment