അനന്തപുരത്തെ വീട്ടുപറമ്പിനോട് ചേര്‍ന്ന മറ്റൊരു പറമ്പിലെ മരക്കൊമ്പില്‍ വ്യാഴാഴ്ച രാവിലെ 8.15 ഓടെയാണ് ഉടുമുണ്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 10.30 ഓടെ വീട്ടില്‍ നിന്ന് കാണാതായ ജോസഫിന് വേണ്ടി തിരച്ചില്‍
നടത്തിവരുന്നതിനിടെയാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. മരുമകളും വെള്ളരിക്കുണ്ടിലെ ജോയി-തങ്കമ്മ ദമ്പതികളുടെ മകളുമായ സൗമ്യ അപകടത്തില്‍ മരിച്ചതിലുള്ള മനോ വിഷമം മൂലം ജോസഫ് ജീവനൊടുക്കിയതാണെന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ കുമ്പള പോലീസ് പറഞ്ഞു.
സൗമ്യ |
ആന്‍സിയാണ് ജോസഫിന്റെ ഭാര്യ. ഷിജൊ, സെയിസ് എന്നിവര്‍ മറ്റുമക്കളാണ്.
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതി കാറിടിച്ച് മരിച്ചു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment