കൊച്ചി: തളിപ്പറമ്പ് കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കാഞ്ഞങ്ങാട് സ്വദേശി എം. അബൂബക്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തേ ജൂണിലും ആഗസ്തിലും ഹര്‍ജിക്കാരന്റെ ജാമ്യാപേക്ഷ എന്‍. ഐ. എ. കോടതി തള്ളിയിരുന്നു. അതിനെതിരായ അപ്പീലിലാണ് ജസ്റ്റിസ് കെ. ടി. ശങ്കരനും ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
എന്നാല്‍ കേസില്‍ തുടരന്വേഷണം മൂന്ന് മാസത്തിനകം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ഹര്‍ജിക്കാരന് ജാമ്യത്തിനായി വീണ്ടും എന്‍.ഐ.എ. കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എന്നാല്‍ കേസില്‍ തുടരന്വേഷണം മൂന്ന് മാസത്തിനകം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ഹര്‍ജിക്കാരന് ജാമ്യത്തിനായി വീണ്ടും എന്‍.ഐ.എ. കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment