ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് 37 പ്രതികള്‍ക്കും നേരത്തെ ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ ലാലുവിനും ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്സിന്റെയും ആര്‍.ജെ.ഡിയുടെയും നേതാക്കള്‍ പ്രതികരിച്ചു. ജുഡീഷ്യറിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ആര്‍.ജെ.ഡിക്ക് ഇത് വലിയ ആശ്വാസമാണെന്നും ബീഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവി പറഞ്ഞു. ലാലുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെങ്കിലും അദ്ദേഹത്തിന് പാര്‍ട്ടിക്ക് വേണ്ടി പ്രര്‍ത്തിക്കാമെന്നും അവര്‍ പറഞ്ഞു.
കാലിത്തീറ്റ ഇടപാടില്‍ ചംമ്പാസ ട്രഷറിയില്‍ നിന്നും 37.7 കോടി രൂപ തട്ടിയ കേസില്‍ 5 വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയുമാണ് ലാലുവിന് ശിക്ഷ വിധിച്ചിരുന്നത്. ലാലുവിനോടൊപ്പം മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയ്ക്കും നാല് വര്‍ഷം തടവിനും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Lalu Parasad Yadav

No comments:
Post a Comment