ചെന്നൈ: സഹപ്രവര്‍ത്തകയെ ലൈംഗികമായി അപമാനിച്ച കേസില്‍ ചെന്നൈയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക ന്യൂസ് ചാനലായ ക്യാപ്റ്റന്‍ ടി.വിയുടെ എഡിറ്റര്‍ ദിനേശ് കുമാറാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയാണ് ദിനേശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.എം.ഡികെ പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ക്യാപ്റ്റന്‍ ടി.വി.
എന്നാല്‍, ദിനേശ് കുമാറിനെതിരായ ആരോപണങ്ങള്‍ ഡി.എം.ഡി.കെ അദ്ധ്യക്ഷന്‍ വികയകാന്ത് നിഷേധിച്ചു. ദിനേശിനെ ഒരു മാസം മുമ്പ് തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നുവെന്നും രാഷ്ട്രീയ പകപോക്കലിന്രെ ഭാഗമായാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്നും വിജയകാന്ത് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case, Arrested
No comments:
Post a Comment