Latest News

സംസ്ഥാന മുന്‍ കബഡി താരം നീലായി കളത്തില്‍ ദിനേശന്‍ നിര്യാതനായി

നീലേശ്വരം:സംസ്ഥാന മുന്‍ കബഡി താരവും പ്രശസ്ത റഫറിയുമായ നീലേശ്വരം പാലായി നീലായി കളത്തില്‍ ദിനേശന്‍ (നീലായി ദിനേശന്‍- 46) നിര്യാതനായി . 

കാല്‍ നൂറ്റാണ്ടോളം പാലായി റെഡ്സ്റ്റാര്‍ കബഡി ടീമിന്റെ നെടും തൂണായിരുന്നു. നിരവധി ടീമുകളെ പരിശീലിപ്പിച്ചു മികച്ച നേട്ടങ്ങള്‍ക്കു സജ്ജമാക്കി. റഫറിയെന്ന നിലയില്‍ കളിക്കളത്തിലെ അവസാന വാക്കായാണ് അറിയപ്പെടുന്നത്.
ഭാര്യ: പ്രസീദ മയ്യില്‍. മകള്‍: അഭിന.സഹോദരന്‍:കെ. മോഹനന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.