പത്തനാപുരം: മദ്യം അകത്തുചെന്ന് എട്ടുവയസുകാരന് മരിച്ചു. പത്തനാപുരം മഞ്ഞക്കാല സ്വദേശി ജിതിന് ആണു തിങ്കളാഴ്ച രാവിലെ മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
വീട്ടില്‍ സൂക്ഷിച്ച മദ്യമാണ് കുടിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് അച്ഛന് വാങ്ങിവച്ച ഫുള്‍ ബോട്ടില്‍ മദ്യം കുട്ടി കഴിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment