Latest News

മാ​ങ്ങ​യെ​ന്ന് ​ക​രു​തി​ ​ഒ​ത​ള​ങ്ങ​ ​ക​ഴി​ച്ച​ ​വി​ദേ​ശി​ക​ള്‍ ​ആ​ശു​പ​ത്രി​യി​ല്‍

ആ​ല​പ്പു​ഴ​:​ ​മാ​ങ്ങ​യെ​ന്ന് ​ക​രു​തി​ ​ഒ​ത​ള​ങ്ങ​ ​ക​ഴി​ച്ച​ ​വി​ദേ​ശി​ക​ള്‍ ​ആ​ശു​പ​ത്രി​യി​ല്‍.​ ​ല​ണ്ട​ന്‍ ​സ്വ​ദേ​ശി​ ​കീ​പ്പ് ​(69​),​ ​വി​ദേ​ശ​ത്ത് ​സ്ഥി​ര​താ​മ​സ​ക്കാ​ര​നും​ ​ഇ​ന്ത്യ​ന്‍ ​വം​ശ​ജ​നു​മാ​യ​ ​ദേ​വ്പ്ര​കാ​ശ് ​(52​)​ ​എ​ന്നി​വ​രെ​യാ​ണ് ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ല്‍ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ല്‍  ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​ചൊവ്വാഴ്ച വൈ​കി​ട്ട് ​മൂ​ന്നോ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​

സൈ​ക്കി​ളി​ല്‍ ഇ​രു​വ​രും​ ​കോ​ട്ട​യ​ത്തേ​ക്ക് ​യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ​ ​പ​ള്ളാ​ത്തു​രു​ത്തി​ ​പാ​ല​ത്തി​ന് ​കി​ഴ​ക്ക് ​റോ​ഡ​രു​കി​ല്‍  ​മ​ര​ത്തി​ല്‍  ​തൂ​ങ്ങി​കി​ട​ന്ന​ ​കാ​യ് ​മാ​ങ്ങ​യെ​ന്ന് ​ക​രു​തി​ ​ക​ഴി​ക്കു​ക​യാ​യി​രു​ന്നു.​ ​ഒ​ത​ള​ങ്ങ​ ​ക​ഴി​ക്കു​ന്ന​ത് ​ക​ണ്ട​ ​നാ​ട്ടു​കാ​രാ​ണ് ​പി​ന്നീ​ട് ​ഇ​വ​രെ​ ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ല്‍ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ല്‍ ​എ​ത്തി​ച്ച​ത്.​ ​ഇ​രു​വ​രു​ടെ​യും​ ​നി​ല​ ​മെ​ച്ച​പ്പെ​ട്ടുവ​രു​ന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mango, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.