അങ്കമാലി: അങ്കമാലിക്കടുത്തു ദേശീയപാതയില്‍ കരയാംപറമ്പില്‍ ടാങ്കര്‍ലോറി മറിഞ്ഞതിനെത്തുടര്‍ന്നുണ്ടായ പാചക വാതകച്ചോര്‍ച്ച പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു.
ചോര്‍ച്ചയെത്തുടര്‍ന്ന് ദേശീയപാത 47 ല്‍ ഗതാഗതം നിരോധിക്കുകയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം ചോര്‍ച്ച പരിഹരിച്ച് ടാങ്കര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അപകടത്തെത്തുടര്‍ന്ന് ടാങ്കറിന്റെ സെന്‍ട്രല്‍ വാല്‍വിലാണു ചോര്‍ച്ചയുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു മൂന്നു കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.
അപകടത്തെത്തുടര്‍ന്ന് ടാങ്കറിന്റെ സെന്‍ട്രല്‍ വാല്‍വിലാണു ചോര്‍ച്ചയുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു മൂന്നു കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Angamali, Tanker Lorry
No comments:
Post a Comment