ഇന്‍ഡോര്‍: 18 വയസുള്ള കോള്‍ സെന്റര്‍ ജീവനക്കാരിയെ മൂന്നംഗ സംഘം കൂട്ടമാനഭംഗം ചെയ്തു. നഗരത്തിലെ ഒരു റെസ്റ്ററന്റിന്റെ സ്വകാര്യ ക്യാബിനില്‍ വെച്ചായിരുന്നു സംഭവം. റെസ്റ്ററന്റില്‍ തിരക്കുള്ള സമയത്താണ് യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. യുവാക്കള്‍ക്ക് പെണ്‍കുട്ടിയെ മുന്‍പരിചയം ഉണ്ടായിരുന്നു.
സഹോദരിയുടെ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയ ബൈക്കിലെത്തിയ നിതിന്‍, തരുണ്‍ എന്നിവര്‍ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുമായി സമീപത്തെ കോട്ടേജ് മാതൃകയിലുള്ള റെസ്റ്ററന്റിലേക്കാണ് സംഘമെത്തിയത്. റെസ്റ്ററന്റിലെത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനു ശേഷമാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു.
ഒരാള്‍ കോട്ടേജിന്റെ പുറത്ത് കാവല്‍ നിന്നതിനു ശേഷമായിരുന്നു പീഡനം. ഇരുവരുടെയും സുഹൃത്തായ ഹിതേന്ദ്രയെന്നയാളും റെസ്റ്ററന്റിലെത്തി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. പിന്നീട് സംഘം പെണ്‍കുട്ടിയെ റെസ്റ്ററന്റില്‍ ഉപേക്ഷിച്ചതിനു ശേഷം കടന്നു കളഞ്ഞു. പിന്നീടു വീട്ടിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Restorent, Police, case

No comments:
Post a Comment