ഉദുമ : പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കെ അപ്പക്കുഞ്ഞി നാലീട്ടുകാരന്‍ (62) നിര്യാതനായി. പാലക്കുന്ന് കരിപ്പോടിയില്‍ ചാളക്കാല്‍ വീട്ടില്‍ സ്ഥിരതാമസക്കാരനായ ഇദ്ദേഹം കീഴൂര്‍ കാട്ടൂര്‍ വളപ്പ് തറവാട്ടംഗമാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
1980 ല്‍ നാലീട്ടുകാരനായി സ്ഥാനമേറ്റ് 34 വര്‍ഷത്തോളം പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിച്ചു.
പരേതരായ രാമുഞ്ഞിയുടെയും ചിരുതയുടെയും പുത്രനാണ്. ഭാര്യ: കാര്‍ത്ത്യായനി, മക്കള്‍: രതി, രമേശന്‍. മരുമക്കള്‍: സുരേശന്‍, സവിത. സഹോദരങ്ങള്‍ : വെള്ളച്ചി, കല്യാണി, പരേതനായ മാണിക്യം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment