കാസര്‍കോട്: പുഴക്കരയില്‍ കളിക്കുകയായിരുന്ന നാലര വയസുകാരന്‍ പുഴയില്‍ വീണുമരിച്ചു. തെക്കില്‍ ബന്താട് വാടക വീട്ടില്‍ താമസിക്കുന്ന ഹമീദ്-ജാസ്മി ദമ്പതികളുടെ മകന്‍ അര്‍ഷാദാണ് മരിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ബുധനാഴ്ച പകല്‍ 12 മണിയോടെ വീടിന് സമീപത്തെ ചന്ദ്രഗിരി പുഴയിലാണ് അപകടം. രാവിലെ ഉമ്മയും ഉപ്പയും കൂലിപണിക്ക് പോയതായിരുന്നു. ഈ സമയത്താണ് അര്‍ഷാദും സഹോദരനും പുഴക്കരയില്‍ കളിക്കാന്‍ പോയത്. ഇതിനിടയില്‍ അര്‍ഷാദ് കാല്‍തെറ്റി പുഴയില്‍ വീണു. സഹോദരന്റെ നിലവിളി കേട്ടത്തെിയ നാട്ടുകാരും വിവരമറിഞ്ഞത്തെിയ കാസര്‍കോട് ഫയര്‍ഫോഴ്‌സുമാണ് അര്‍ഷാദിനെ കരക്കടുത്തത്. ഉടന്‍ കാസര്‍കോട് സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment