തിരുവനന്തപുരം: തനിക്ക് പറയാനുള്ളത് പറഞ്ഞാല്‍ കേരളം താങ്ങില്ലെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. ആരെയും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. താന്‍ എല്ലാം തുറന്നുപറഞ്ഞാല്‍ പലരുടെയും കുടുംബ ബന്ധങ്ങള്‍ തകരും. തനിക്ക് ജീവനു ഭീഷണിയുണ്ടെന്നും സരിത പറഞ്ഞു.
അതേസമയം, എ.പി. അബ്ദുല്ലക്കുട്ടി എംഎല്‍എയ്ക്കെതിരെ സരിത പരാതി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് സരിത പരാതി നല്‍കിയത്. അദ്ദേഹത്തോടുള്ള വ്യക്തി വൈരാഗ്യം കൊണ്ടല്ല തന്നെ ഉപദ്രവിച്ചതിനാലാണ് പരാതി നല്‍കിയതെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.
ആരെയും ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. പതുക്കെ ഓരോരുത്തരുടെ പേരുകള്‍ പുറത്തു പറയുമെന്നും സരിത പറഞ്ഞു. ക്ളിഫ് ഹൌസില്‍ ജോലി ചെയ്യുന്നവര്‍ തന്റെ സുഹൃത്തുക്കളാണ്. പാസില്ലാതെ ക്ളിഫ് ഹൌസില്‍ കയറിയിട്ടില്ല. ശ്രീധരന്‍ നായരെ താന്‍ സെക്രട്ടേറിയറ്റില്‍ കൊണ്ടുപോയിട്ടില്ല. ഗണേഷ് കുമാര്‍ എംഎല്‍എ തന്റെ നല്ല സുഹൃത്താണ്. 24 പേജുള്ള മൊഴി താന്‍ എഴുതി നല്‍കിയിട്ടില്ലെന്നും സരിത വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:
Post a Comment