തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികള്‍ 11 നു സൂചന പണിമുടക്കു നടത്തും. ഓട്ടോറിക്ഷ, ടാക്‌സി നിരക്കുകള്‍ കാലോചിതമായി പരിഷ്‌ക്കരിക്കാമെന്നു വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പു പാലിക്കാത്തതിനെ തുടര്‍ന്നാണു പണിമുടക്കാന്‍ തീരുമാനിച്ചതെന്ന് ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളി സംയുക്ത സമര സമിതി ഭാരവാഹികള്‍ അറിയിച്ചു.
25 ന് അനിശ്ചിതകാല പണിമുടക്കു തുടങ്ങാനും തീരുമാനമുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ഹരിദാസ് (സിഐടിയു), കെ.സി. രാമചന്ദ്രന്‍, വി.എസ്. അജിത്കുമാര്‍ (ഐഎന്‍ടിയുസി), കെ. ഗംഗാധരന്‍, എ.സി. കൃഷ്ണന്‍ (ബിഎംഎസ്), ജെ. ഉദഭാനു (എഐടിയുസി), മനയത്ത് ചന്ദ്രന്‍ (എച്ച്എംഎസ്), യു. പോക്കര്‍ (എസ്ടിയു), ടി.സി. വിജയന്‍ (യുടിയുസി) എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment