Latest News

എന്‍ യു അബ്ദുല്‍സലാം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: എസ്.ഡി.പി.ഐ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എന്‍ യു അബ്ദുല്‍സലാം വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. 

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ റസാഖ് ഹാജി പറമ്പത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇഖ്ബാല്‍ ഹൊസങ്കടി, ഡോ. അരുണ്‍ കുമാര്‍, ജനറല്‍ സെക്രട്ടറി എ എച്ച് മുനീര്‍, ഖാ്ദര്‍ എരിയാല്‍, നിസാര്‍ കാട്ടിയടുക്കം, എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാവിലാടം, എന്‍ മാണി മുത്തനടുക്കം, കെ അബ്ദുല്‍ലത്തീഫ്, ദാമോദരന്‍ അരിമല, ടി ഐ ആസിഫ് തുടങ്ങിയവരോടൊപ്പമെത്തിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.