എന്‍.എസ്.ജി. ചീഫ് ഓഫീസര്‍ വിഷ്ണുധര്‍ ശര്‍മ്മ, ഗുജറാത്ത് എ.എസ്.പി. രമേശ് ദാഗ്ര എന്നിവരുടെ
നേതൃത്വത്തിലാണ് സംഘം എത്തിയത്. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, സബ് കളക്ടര്‍ ജീവന്‍ബാബു എന്നിവരുമായി സംഘം ചര്‍ച്ചനടത്തി.
ഗുജറാത്ത് പോലീസിലെ വിദഗ്ധസംഘത്തിനായിരിക്കും മോദിയുടെ സുരക്ഷയുടെ പ്രധാന ചുമതല. ഞായറാഴ്ച രാവിലെ ഗുജറാത്ത് പോലീസിലെ ബോംബ് സ്‌ക്വാഡ്, െഫാറന്‍സിക് വിദഗ്ധര്‍ അടക്കമുള്ളവര്‍ പരിശോധനയ്ക്കായി എത്തിയിരുന്നു. ഉച്ചയോടെ ഗുജറാത്ത് ഡി.ഐ.ജി. ആര്‍.ജി.സവാനി കാസര്‍കോട്ടെത്തി. ഇരുപതംഗ സംഘവും ഒപ്പമുണ്ട്. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ സംഘം നിരീക്ഷണംനടത്തി. ഹെലിപ്പാഡ് അടക്കമുള്ളവ പരിശോധിച്ചു.
ചൊവ്വാഴ്ച ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനംവഴിയാണ് നരേന്ദ്ര മോദി മംഗലാപുരത്തെത്തുക. മംഗലാപുരത്തുനിന്ന് പ്രത്യേകം ചാര്‍ട്ട്‌ചെയ്ത ഹെലിക്കോപ്റ്ററിലാണ് കാസര്‍കോട്ടെത്തുക.

No comments:
Post a Comment