ജഗന്ദപൂര്‍: ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്പുമില്‍ ഒന്‍പത് വയസ്സുകാരി സഹോദരന്റെ കഴുത്തറുത്ത് കൊന്നു. ആദിവാസി ഗോത്ര വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടിയാണ് അഞ്ച് വയസ്സുകാരനായ സഹോദരന്റെ കഴുത്തറുത്തത്.
പെണ്‍കുട്ടി ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സാധാരണമായ ഹാദിയ എന്ന മദ്യം ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. അമ്മയും അച്ഛനും ജോലിയ്ക്ക് പോയ സമയത്താണ് സഹോദരി മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തറുത്തത്. ഓടിക്കൂടിയ അയല്‍ക്കാര്‍ക്ക് മുന്നില്‍ പെണ്‍കുട്ടി തന്നെയാണ് ചെയ്ത സംഭവങ്ങള്‍ വിവരിച്ചത്.പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് ദിയോഗാറിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

No comments:
Post a Comment