ദേശീയ അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട് ഇരട്ടക്കുട്ടികളെ പ്രസവിച്ചു! ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇത്. ഇരട്ടക്കുട്ടികള്‍ക്കൊപ്പം ആശുപത്രിയില്‍ കിടക്കുന്ന സുരാജിന്റെ ഫോട്ടോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായി.
അനില്‍ ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗര്‍ഭശ്രീമാന്‍. ചിത്രത്തില്‍ ഗര്‍ഭം ധരിക്കുന്ന പുരുഷനായിട്ടാണ് സുരാജ് അഭിനയിക്കുന്നത്. 3000 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുളള ഒരു പുരാണ കഥയെ ആധാരമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്.
സുരാജിന് പുറമേ നെടുമുടി വേണു, സിദ്ദിഖ്, ലാല്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, ഇന്ദ്രന്‍സ്, ബേബി എസ്‌തേര്‍, അംബിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment