Latest News

അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഗെയില്‍ ട്രെഡ് വെലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അമൃതാന്ദമയി മഠത്തിനെതിരെ കേസെടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജി തള്ളി.

കേസെടുക്കാന്‍ ആവശ്യമായ തെളിവില്ലെന്ന് കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെതുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. 20 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ കേസെടുക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയിലെ അഭിഭാഷകനായ ദീപക് പ്രകാശാണ് ഹര്‍ജി നല്‍കിയത്. കേസെടുക്കാത്തതിന് ഡി.ജി.പി കെഎസ് ബാലസുബ്രഹ്മണ്യം മുന്‍ ആഭ്യന്തരസെക്രട്ടറി എല്‍ രാധാകൃഷ്ണന്‍, കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ തെഹര എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നായിരുന്നു ആവശ്യം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Delhi, Court-Order.
GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.