Latest News

ബസ് ചാര്‍ജ് വര്‍ധന നിലവില്‍വന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധന തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. ആറുരൂപയായിരുന്ന ഓര്‍ഡിനറി ബസ്സുകളുടെ മിനിമം ചാര്‍ജ് ഏഴ് രൂപയായി. ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളുടെ മിനിമം നിരക്ക് എട്ടില്‍നിന്ന് 10രൂപയും.
ഓര്‍ഡിനറി ബസ്സുകളുടെ കിലോമീറ്റര്‍ നിരക്ക് 64 പൈസയായി ഉയര്‍ന്നു. സൂപ്പര്‍ഫാസ്റ്റില്‍ 13 രൂപയും സൂപ്പര്‍ എക്‌സ്പ്രസില്‍ 20 രൂപയുമാണ് മിനിമം നിരക്ക്. സൂപ്പര്‍ ഡീലക്‌സിന് 28 രൂപയും എയര്‍കണ്ടീഷന്‍ഡ് ബസ്സുകള്‍ക്ക് 40 രൂപയുമാണ് മിനിമം നിരക്ക്.

ഓര്‍ഡിനറി ബസ്സുകളുടെ പഴയനിരക്കും പുതിയ നിരക്കും (പഴയനിരക്ക് ബ്രായ്ക്കറ്റില്‍):
7.00(6.00), 9.00(7.00), 10.00(9.00), 12.00(10.00), 13.00(12.00), 15.00(13.00), 17.00(15.00), 18.00(16.00), 20.00(18.00), 21.00(19.00), 23.00(21.00), 25.00(22.00), 26.00(23.00), 28.00(25.00), 29.00(26.00), 31.00(28.00), 33.00(29.00), 34.00(31.00), 36.00(32.00), 37.00(34.00), 39.00(35.00).
സിറ്റിഫാസ്റ്റിന്റെ പഴയനിരക്കും പുതിയനിരക്കും (പഴയനിരക്കുകള്‍ ബ്രായ്ക്കറ്റില്‍): 7.00(6.00), 9.00(8.00), 10.00(10.00), 12.00(11.00), 14.00(13.00), 16.00(14.00), 17.00(16.00), 19.00(17.00), 21.00(19.00), 22.00(20.00), 24.00(22.00), 26.00(24.00), 27.00(25.00), 29.00(27.00), 31.00(28.00), 33.00(30.00), 34.00(31.00), 36.00(33.00), 38.00(34.00), 39.00(36.00), 41.00(37.00), 43.00(39.00).

തിരുവനന്തപുരത്തുനിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള സൂപ്പര്‍ഫാസ്റ്റ് നിരക്ക്:
ആറ്റിങ്ങല്‍-31.00, ചാത്തന്നൂര്‍-47.00, കൊല്ലം-59.00, കരുനാഗപ്പള്ളി-77.00, കായംകുളം-87.00, ഹരിപ്പാട്-97.00, അമ്പലപ്പുഴ-112.00, ആലപ്പുഴ-121.00, ചേര്‍ത്തല-138.00, എരമല്ലൂര്‍-150.00, എറണാകുളം-166.00, ആലുവ-181.00, അങ്കമാലി-192.00, ചാലക്കുടി-202.00, പുതുക്കാട്-214.00, തൃശ്ശൂര്‍-224.00, കുന്നംകുളം-241.00, എടപ്പാള്‍-258.00, കുറ്റിപ്പുറം-264.00, വളാഞ്ചേരി-269.00, കോട്ടക്കല്‍-283.00, കോഴിക്കോട്-319.00, കൊയിലാണ്ടി-336.00, വടകര-354.00, തലശ്ശേരി-369.00, കണ്ണൂര്‍-386.00, തളിപ്പറമ്പ്-402.00, പയ്യന്നൂര്‍-415.00, നീലേശ്വരം-433.00, കാഞ്ഞങ്ങാട്-442.00, കാസര്‍കോട്-460.00, തലപ്പാടി-485.00, നിലമ്പൂര്‍-307.00, മൂവാറ്റുപുഴ-157.00, കൊട്ടാരക്കര-58.00, ചങ്ങനാശ്ശേരി-103, പാലാ-138, തൊടുപുഴ-160, ഇടുക്കി-219.00, കട്ടപ്പന--240.00, പെരുമ്പാവൂര്‍-172.00, മാട്ടുപ്പെട്ടി-233.00, തിരൂര്‍-268.00, പാലക്കാട്-286.00, വാളയാര്‍-304.00.
തിരുവനന്തപുരത്തുനിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് നിരക്ക്: കൊല്ലം-80.00, ആലപ്പുഴ-160.00, എറണാകുളം-210.00, തൃശ്ശൂര്‍-290.00, കോഴിക്കോട്-400.00, കണ്ണൂര്‍-480.00, കാസര്‍കോട്-570.00, സുല്‍ത്താന്‍ബത്തേരി-490.00.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kerala Bus Charge.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.