കാഞ്ഞങ്ങാട്: എബിവിപി കാഞ്ഞങ്ങാട് നഗരസമിതിയുടെ കോളേജ് തല മെമ്പര്‍ഷിപ്പ് ഉദ്ഘാടനവും ലഹരിവിരുദ്ധപോസ്റ്റര്‍ പ്രകാശനവും നടന്നു.
നിത്യാനന്ദ പോളിടെക്‌നിക്ക് കോളേജില്‍ വെച്ച് നടന്ന പരിപാടിയില്‍ എ.ബി.വി.പി. സംസ്ഥാന സമിതിയംഗം വൈശാഖ് കേളോത്ത് ഉദ്ഘാടനം ചെയ്തു. നഗര്‍ പ്രസിഡന്റ് സനല്‍കുമാര്‍, രൂപേഷ് അടോട്ട്കയ, സനു എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,


No comments:
Post a Comment