ന്യൂഡല്‍ഹി: ഗംഗാ നദിയില്‍ തുപ്പിയും ചപ്പുചവറുകളിട്ട് മലിനപ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക് മൂന്നു ദിവസംതടവും 10, 000 രൂപ വരെ പിഴയും ലഭിച്ചേക്കും. ഇത് സംബന്ധിച്ച നിര്‍ദേശത്തിന് ജലവിഭവ വകുപ്പിന്‍െറ അംഗീകാരം ഉടന്‍ കിട്ടും. ഗംഗാ നദിക്ക് മുഖ്യ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ഗംഗാ പുനരുജ്ജീവനത്തിന്‍െറ കൂടി ചുമതലയുള്ള ജലവിഭവ മന്ത്രി ഉമാഭാരതി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. രാജ്യത്ത് എല്ലായിടത്തും പ്രയോഗത്തില്‍ വരുത്താനുള്ള ഒരു മാതൃകയാണ് ഗംഗയില്‍ നിന്ന് തുടങ്ങുന്നതെന്നും ഉമാഭാരതി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ഗംഗാ നദി വൃത്തിയാക്കും എന്നത് ബി.ജെ.പിയുടെ പ്രധാന വാഗ്ദാനമായിരുന്നു. അധികാരമേറ്റതിന് ശേഷം ഇതിനായി മോഡി ഇതിനായി പ്രത്യേകം വകുപ്പുണ്ടാക്കുകയും ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Ganga, River.

No comments:
Post a Comment