ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം (ഐ.എസ്.എഫ്) ദമ്മാമില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നെസ്റ്റോ ഹാളില്‍ നടന്ന പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ മത, സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഐ.എസ്.എഫ് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി നാസര്‍ കൊടുവള്ളി റമദാന്‍ സന്ദേശം നല്‍കി. സിറാജുദ്ദീന്‍ ശാന്തിനഗര്‍ സ്വാഗതം പറഞ്ഞു. മന്‍സൂര്‍ എടക്കാട്, ഫാറൂഖ് വവ്വക്കാവ്, അലി കളത്തിങ്ങല്‍, മൊയ്തീന്‍ കുട്ടി മാന, സുബൈര്‍ നാറാത്ത്, സൈതലവി തിരൂര്‍, നസീര്‍ ആലുവ, നൗഫല്‍ ചെത്തല്ലൂര്‍ നേതൃത്വം നല്‍കി.
Keywords: Damam, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment