കണ്ണൂര്‍: ട്യൂഷന് പോകേണ്ടി വരുന്നതില്‍ ഭയന്ന് നാടുവിട്ട വിദ്യാര്‍ത്ഥിയെ കണ്ണൂരില്‍ കണ്ടെത്തി. കടന്നപ്പള്ളി ഗവ.ഹൈസ്കൂള്‍ എട്ടാംതരം വിദ്യാര്‍ത്ഥിയെയാണ് കണ്ടെത്തിയത്.
പറവൂര്‍ സ്വദേശിയാണ് ഞായറാഴ്ച സ്ഥലം വിട്ടത്. വീട്ടില്‍ നിന്ന് ബൈക്കുമെടുത്ത് പുറപ്പെട്ട പതിനാലുകാരന് പിലാത്തറയില്‍ ബൈക്ക് വച്ച ശേഷം കാസര്‍കോട്ടേക്ക് പോയി. തിരിച്ച് പിലാത്തറയില്‍ തന്നെ വന്ന് ബൈക്കുമായി കണ്ണൂരിലേക്ക് വരുമ്പോള്‍ സംശയം തോന്നി ടൗണ്‍പോലീസ് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് നാടുവിട്ടതാണെന്ന് വ്യക്തമായത്. തുടര്‍ന്ന വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത് രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment