സംഭവത്തിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘം വിവരം പുറത്തായാല്‍ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി സ്കൂളിലേക്ക് പോകുന്നവഴി പരിചയക്കാരായ യുവാക്കള്‍ ഒരു വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
Keywords: Delhi, Rape, Police, case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment