കാസര്‍കേട്: തെക്കില്‍ വളവില്‍ വീണ്ടും ലോറിമറിഞ്ഞു. ഡ്രൈവര്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെവ്വാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായ്. കൊച്ചിയില്‍ നിന്നും കര്‍ണാടക ഹുബഌയിലേക്ക് തേയില പാക്കറ്റുമായി പോകുന്ന എം.എച്ച്.11എ.എല്‍ 2543 നമ്പര്‍ നാഷണല്‍പെര്‍മിറ്റ് ലോറിയാണ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
ലോറി ഡ്രൈവര്‍മാരായ മഹാരാഷ്ട്ര സത്ര കരാഡിലെ പ്രകാശ്, മധുകര്‍ നമദേവ് എന്നിവരാണ് അപകടത്തില്‍ നിന്നും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. പരിസരവാസികള്‍ ഓടികൂടിയാണ് ക്യാബിനകത്ത് കുടുങ്ങിയ ഡ്രൈവര്‍മാരെ പുറത്തെത്തിച്ചത്. വിവരമറിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment