നിലവില്‍ പുരുഷ നഴ്‌സുമാര്‍ക്ക് ഒന്നും വനിതാ നഴ്‌സുമാര്‍ക്ക് രണ്ടും മുറികളാണ് ആസ്പത്രിയില്‍ വസ്ത്രം മാറാനും വിശ്രമിക്കാനുമുള്ളത്. ഈ മുറികളാണ് വിട്ടുകൊടുക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. പകരം മുറി ഏര്‍പ്പെടുത്താത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. ആസ്പത്രി അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ വേറെ മുറി ശരിയാക്കിക്കൊടുക്കാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment