കൊച്ചി: കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ സ്വവര്‍ഗ പീഡനമാണെന്ന് പെണ്‍കുട്ടികള്‍. ചില്‍ഡ്രന്‍സ് ഹോമില്‍നിന്നും കാണാതായശേഷം കണ്ടെത്തിയ പെണ്‍കുട്ടികളാണ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തയത്.
നാലു പെണ്‍കുട്ടികളാണ് ഇവിടെനിന്നും ചാടിപ്പോയത്. ഇതില്‍ മൂന്നു പേരെകണ്ടെത്തി. ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഹോമിലെ സ്വവര്‍ഗ പീഡനവും മറ്റു ശാരീരിക പീഡനവും സഹിക്കാതെയാണ് ഓടിപ്പോടതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.
വാര്‍ഡനോട് പരാതിപ്പെട്ടിട്ടും കാര്യമില്ല. പലതരത്തിലുള്ള പെണ്‍കുട്ടികളും ഇവിടെയുണ്ട്. കണ്ടറിഞ്ഞു നില്‍ക്കുന്നതാണ് നല്ലതെന്നാണ് ഉത്തരവാദിത്വപ്പെട്ടവര്‍ പറയുന്നതെന്ന് പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു.
രോഗം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നില്ല. അസുഖം ബാധിച്ച് കിടക്കേണ്ടെന്നും ആശുപത്രിയില്‍ കൊണ്ടുപോകില്ലെന്നുമാണ് ഇവിടെയുള്ളവര്‍ പറയുന്നതെന്ന് പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ചാനലിനോട് പറഞ്ഞു.
Keywords: Kochi, Kakkanadu Childrens Home, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment