നിലമ്പൂര്‍: മുന്‍ രാജ്യസഭാംഗവും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ പി.വി.അബ്ദുല്‍ വഹാബിന്‍െറ മാതാവ് പരേതനായ പുളിക്കല്‍ വെട്ടം വീട്ടില്‍ അലവിക്കുട്ടിയുടെ ഭാര്യ വരിക്കോടന്‍ ഫാത്തിമ(82) നിര്യാതയായി.
Keywords: Malappuram, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മക്കള്‍: പി.വി.അബ്ദുള്‍ വഹാബ്, അലി മുബാറക്, മുഹമ്മദ് മുനീര്‍, സുഹ്റാബി, സയീദ, സക്കിയ, സനിയ, റസിയ, പരേതനായ മുഹമ്മദ് ഇഖ്ബാല്‍.
മരുമക്കള്‍: യാസ്മിന്‍ വഹാബ്, കദീജ, മറിയം, കൊടക്കാടന്‍ മുഹമ്മദാലി ഹാജി (മഞ്ചേരി), ബീരാന്‍കുട്ടി , മുഹമ്മദ്(കുഞ്ഞാന്‍), കുഞ്ഞുമുഹമ്മദ്(കേരള ഗ്രാമീണ ബാങ്ക് അകമ്പാടം ശാഖാ മാനേജര്‍),സി.എം.അബൂബക്കര്‍( റിട്ട.മാനേജര്‍, കേരള ഗ്രാമീണ ബാങ്ക്, പൂക്കോട്ടുംപാടം).


No comments:
Post a Comment