രാവണേശ്വരം: ഗവ.ഗയര്‍സെക്കന്ററി സ്‌കൂള്‍ ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ ഓസോണ്‍ദിനം സേവ് ഓസോണ്‍ ക്യാമ്പയിന്‍ 2014 ആയി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായുള്ള സെമിനാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ സി.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ.സ്മിജ സെമിനാറിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ റാലിക്ക് ടി.പി.രാജേഷ്, കെ.ആര്‍.ചന്ദ്രന്‍, എ.സുനോജ് എന്നിവര്‍ നേതൃത്വം നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്വിസ്, സ്ലൈഡ് ഷോ എന്നിവ സംഘടിപ്പിച്ചു.



No comments:
Post a Comment