പി.കെ. ശ്രീമതി എംപി വായനശാല ഉദ്ഘാടനം ചെയ്തു മടങ്ങിയശേഷം ഇദ്ദേഹം നടത്തിയ പ്രസംഗത്തിലാണു നബിയുടെ വിവാഹജീവിതത്തിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയത്. പ്രസംഗത്തിലെ വിവാദഭാഗം വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതോടെ ഡിവൈഎഫ്‌ഐ നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തി. അനില്‍കുമാര്‍ പറഞ്ഞതു സംഘടനയുടെ നിലപാടല്ലെന്നാണു ജില്ലാ സെക്രട്ടേറിയറ്റിന്റെ നിലപാട്.
വിശ്വാസികളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുക ഡിവൈഎഫ്‌ഐയുടെ നിലപാടല്ലെന്നും നേതാക്കള്‍ വിശദീകരിക്കുന്നു. എന്നാല്‍ അനില്‍കുമാറിനെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നാണു സംഘടനയിലെ ഒരുവിഭാഗത്തിന്റെ ആവശ്യം.
Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment