മഞ്ചേശ്വരം : ആത്മ സമര്‍പ്പണത്തിന്റെയും ത്യാഗബോധത്തിന്റെയും സാഫല്യ വേളയായായ ബലിപെരുന്നാള്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍ സഹായകമാവട്ടെയെന്ന് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ബലി പെരുന്നാള്‍ സന്ദേശത്തില്‍ ആശംസിച്ചു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബന്ധങ്ങള്‍ ദൃഡമാക്കിയും സഹജീവികളിലേക്ക് സ്‌നേഹം ചൊരിഞ്ഞുമായിരിക്കണം നാം പെരുന്നാളിനെ വരവേല്‍ക്കേത്.
മതം വിലക്കിയ ആഭാസങ്ങളോ മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടുാക്കുന്ന പ്രവര്‍ത്തനങ്ങളോ ധൂര്‍ത്തോ ഇല്ലാതെ ലളിതമായിരികണം വിശ്വാസിയുടെ ആഘോഷം എന്നും തങ്ങള്‍ ഉണര്‍ത്തി.


No comments:
Post a Comment