കൊല്‍ക്കത്ത: ശാരദചിട്ടിതട്ടിപ്പ് കേസില്‍ കേസില്‍ പശ്ചിമ ബംഗാള്‍ ഗതാഗതവകുപ്പ് മന്ത്രി മദന്‍ മിത്രയെ സിബിഐ അറസ്റ്റുചെയ്തു. ചിട്ടിതട്ടിപ്പ് അന്വേഷണം ഏറ്റെടുത്ത ഉടനെ തന്നെ സിബിഐ മദന്‍ മിത്രയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
തൃണമൂല്‍ സര്‍ക്കാരിലെ ഗതാഗത, കായിക വകുപ്പ് മന്ത്രിയായ മദന്‍മിത്ര മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത വിശ്വസ്തനായാണ് അറിയപ്പെടുന്നത്. നേരത്തെ നിരവധി തൃണമൂല്‍ നേതാക്കള്‍ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ വലയിലായെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലെ സ്വാധീനം ഉപയോഗിച്ച് മിത്ര രക്ഷപ്പെടുകയായിരുന്നു.
കടുത്ത നടുവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം 16ാം തീയതിമുതല്‍ കൊല്‍ക്കത്തയിലെ ആസ്പത്രിയിലായിരുന്നു മിത്ര.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തൃണമൂല്‍ സര്‍ക്കാരിലെ ഗതാഗത, കായിക വകുപ്പ് മന്ത്രിയായ മദന്‍മിത്ര മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത വിശ്വസ്തനായാണ് അറിയപ്പെടുന്നത്. നേരത്തെ നിരവധി തൃണമൂല്‍ നേതാക്കള്‍ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ വലയിലായെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലെ സ്വാധീനം ഉപയോഗിച്ച് മിത്ര രക്ഷപ്പെടുകയായിരുന്നു.
കടുത്ത നടുവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം 16ാം തീയതിമുതല്‍ കൊല്‍ക്കത്തയിലെ ആസ്പത്രിയിലായിരുന്നു മിത്ര.
No comments:
Post a Comment