കാഞ്ഞങ്ങാട്: ഉദുമ മലാംകുന്ന് ഗവ.ഫിഷറീസ് ഹൈ സ്ക്കൂള് വിദ്യാര്‍ത്ഥിനികളെ ആംഗ്യം കാണിച്ചതിനും മോശമായ ഭാഷയില്‍ സംസാരിച്ചതിനും ഏതാനും യുവാക്കളെ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും കോടതി ശിക്ഷിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബേക്കല്‍ തമ്പുരാന് വളപ്പിലെ വൈശാഖ് (21), ഷിജു എന്ന കിക്കു എന്ന അപ്പു (18), മഹേഷ് (18), ശിവരാജ് (18), ശിവകുമാര്‍ (18) എന്നിവരെയാണ് ഹോസ്ദുര്‍ഗ് കോടതി 1000 രൂ പ വീതം പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്.
പ്രതികള്‍ സ്ഥിരമായി സ്കൂളിന് സമീപത്തെത്തിപെണ്കുട്ടികളെ ചേഷ്ഠകള്‍ കാണിച്ചിരുന്നുവത്രെ.
ബേക്കല്‍ പോലീസാണ് ഇത് സംബന്ധിച്ച് കേസ് ചാര്‍ജ് ചെയ്തത്.
ബേക്കല്‍ പോലീസാണ് ഇത് സംബന്ധിച്ച് കേസ് ചാര്‍ജ് ചെയ്തത്.
No comments:
Post a Comment