കാലിച്ചാനടുക്കം: ഓട്ടോറി ക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടു.
തായന്നൂര്‍ ചെറളത്തെ കു ഞ്ഞിക്കണ്ണന്റെ മകന്‍ ഷിജുവാണ് (35) ഞായറാഴ്ച രാത്രി ഒ മ്പതുമണിയോടെ ഉണ്ടായ അ പകടത്തില്‍ മരണപ്പെട്ടത്.
കാലിച്ചാനടുക്കത്ത് നിന്നും ചെറളത്തേക്ക് തനിയെ റിക്ഷ ഓടിച്ച് പോകുന്നതിനിടയില്‍ അട്ടക്കണ്ടത്ത് റിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഷിജുവിന്റെ തല കല്ലിനിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഓടിക്കൂടിയ പരിസരവാസികള്‍ ഉടന്‍ ആശുപത്രിയില്‍ കൊ ണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ശ്യാമളയാണ് മാതാവ്. ഭാര്യ ധന്യ. ഒരു കുട്ടിയുണ്ട്. ബിജു, സി ന്ധു എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment