നീലേശ്വരം: അപവാദ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് ഗള്‍ഫുകാരന്റെ കാമുകിക്കെതിരെ ഭാര്യയും സഹോദരിയും പോലീസില്‍ പരാതി നല്‍കി.
നീലേശ്വരം ചാമക്കുഴിയിലെ ഗള്‍ഫുകാരന്റെ കാമുകിയായ യുവതിെക്കതിരെയാണ് ഭാര്യയും സഹോദരിയും പരാതിയുമായി നീലേശ്വരം പോലീസ് സ്റ്റേഷനില്‍ എത്തിയത്.
ഗള്‍ഫില്‍ നിന്ന് ചാമക്കുഴി സ്വദേശി നിരന്തരം കാമുകിയുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കാമുകിയെ വിളിച്ച ചാമക്കുഴി സ്വദേശി ഭാര്യ സഹോദരിയെ കുറിച്ച് മോശമായ കാര്യങ്ങള്‍ സംസാരിച്ചിരുന്നു.

ഇക്കാര്യങ്ങളെല്ലാം കാമുകി റെക്കോര്‍ഡ് ചെയ്യുകയും ഒരു രസത്തിന് വേണ്ടി പരിചയമുള്ളവരെയെല്ലാം കേള്‍പ്പിക്കുകയും ചെയ്തു. താമസിയാതെ വിവരം കാട്ടുതീ പോലെ പടരുകയും ഭാര്യയുടെയും സഹോദരിയുടെയും ചെവിയില്‍ അപവാദം എത്തുകയും ചെയ്തു.
പ്രകോപിതരായ ഭാര്യയും സഹോദരിയും ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment