കാസര്‍കോട് : പഴയ ബസ് സ്റ്റാന്റ് പരിസരത്തെ കാനറ കൂള്‍ ബാര്‍ ഉടമ രമേശ് മല്യ (62)യെ കടയില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേളിക്കു സമീപത്തെ 58 വയസുകാരനാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
നഗരത്തിലെ രഹസ്യ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New


No comments:
Post a Comment