കല്പറ്റ: രണ്ട് പേരെകൊലപ്പെടുത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ നരഭോജിക്കടുവയെ തമിഴ്‌നാട് പോലീസ് വെടിവെച്ചു കൊന്നു. കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ബിദര്‍ക്കാട് ബെണ്ണ വനമേഖലയില്‍വെച്ചാണ് പോലീസ് കടുവയെ കൊന്നത്. നീലഗിരി ജില്ലാ കളക്ടര്‍ പി. ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.
ചൊവ്വാഴ്ച നാല് കടുകവകളെ ദൗത്യസംഘം കണ്ടെങ്കിലും നരഭോജി കടുവയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാഞ്ഞതില്‍ വെടിവെച്ചിരുന്നില്ല.
ചൊവ്വാഴ്ച നാല് കടുകവകളെ ദൗത്യസംഘം കണ്ടെങ്കിലും നരഭോജി കടുവയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാഞ്ഞതില്‍ വെടിവെച്ചിരുന്നില്ല.
രണ്ട് പേരെ കൊല്ലുകയും ഒരാളെ ഗുരുതരമായി പരിക്കേല്‍പിക്കുകുയം ചെയ്തതോടെ കടുവയെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment