ദുബൈ: മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ യു ഏ ഇ ചാപ്റ്ററും ഷര്‍ജ ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പയിന്‍ വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 10 വരെ ദുബൈ കിസിസിലുള്ള ലുലു ഹൈപര്‍മര്‍ക്കറ്റില്‍ വെച്ച് നടക്കുന്നു.
കൂടുതല്‍ വിവരങ്ങള്ക്ക് 055 143 8833 , 055 8136 369 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക .
Keywords: Gulf News, Dubai, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment