Latest News

ശനിയാഴ്ച സംസ്ഥാനത്ത്‌ എല്‍ഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: (www.malabarflash.com) നിയമസഭയില്‍ എല്‍ഡിഎഫ് എംഎല്‍എമാരെയും നിയമസഭയ്ക്കുപുറത്ത് പ്രതിഷേധിച്ച പ്രവര്‍ത്തകരെയും ആകമിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലാചരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വെള്ളിയാഴള്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് തീരുമാനമെടുത്തത്.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.