ഉദുമ: എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലില്‍ നിന്നും ഉദുമ ഗ്രാമ പഞ്ചായത്തിനെ ഒഴിവാക്കി. തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം നടക്കുന്നതിനാലാണിത്.
എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിലാണ് എല്‍.ഡി.എഫ് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment