ഉദുമ: [www.malabarflash.com] മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രം അശുദ്ധമാക്കിയ സംഭവത്തിലെ പ്രതികളെ അറസ്റ്റുചെയ്യാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജുലൈ നാലിന് ബേക്കല്‍ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. രാവിലെ ക്ഷേത്രത്തില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും.
Keywords: Kasaragod News, Malabarflash, Malabarnews, Malayalam News
ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജുലൈ നാലിന് ബേക്കല്‍ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. രാവിലെ ക്ഷേത്രത്തില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും.
പരിസര പ്രദേശങ്ങളിലെ ക്ഷേത്ര കമ്മിറ്റികളുടെയും ഭക്തജനങ്ങളുടെയും ചേര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. ഭാരവാഹികള്‍: ബാലകൃഷ്ണന്‍ നായര്‍ ബാര (ചെയര്‍മാന്‍), കുഞ്ഞിക്കണ്ണന്‍ അമരാവതി (കണ്‍വീനര്‍).
Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment