രാജപുരം: [www.malabarflash.com] പതിനെട്ടുകാരിയായ മകളെയും കൂട്ടി അയല്‍വാസിയോടൊപ്പം ഒളിച്ചോടിയ യുവതിയെ കണ്ടെത്താനുള്ള അന്വേഷണം രാജപുരം പോലീസ് ഊര്‍ജ്ജിതപ്പെടുത്തി.
തോട്ടുംകരപുത്തന്‍വീട്ടില്‍ തുളസീധരന്റെ ഭാര്യ ശോഭന(43) മകള്‍ അശ്വതി(18) എന്നിവരെ മേയ് 31 മുതലാണ് കാണാതായത്.
തോട്ടുംകരപുത്തന്‍വീട്ടില്‍ തുളസീധരന്റെ ഭാര്യ ശോഭന(43) മകള്‍ അശ്വതി(18) എന്നിവരെ മേയ് 31 മുതലാണ് കാണാതായത്.
ശോഭന ഭര്‍ത്താവുമായി വര്‍ഷങ്ങളായി നല്ല ബന്ധത്തിലല്ല. അയല്‍വാസി ബാബുവുമായി ഭര്‍തൃമതി അടുപ്പത്തിലായിരുന്നു. ശോഭനയെയും മകളെയും കാണാതായതുമായി ബന്ധപ്പെട്ട് രാജപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇവരെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നവര്‍ രാജപുരം പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍ 9497980930, 0467 2224029.
ഇവരെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നവര്‍ രാജപുരം പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍ 9497980930, 0467 2224029.
No comments:
Post a Comment