ഗുവഹാട്ടി: [www.malabarflash.com] മന്ത്രവാദിനിയെന്ന് ആരോപിച്ച് 63കാരിയെ വീട്ടില്‍ നിന്നും വലിച്ചിറക്കി നഗ്നയാക്കി തലവെട്ടിക്കൊന്നു. അസമിലെ സോനിത്പുരിയിലാണ് ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്.
ആള്‍ ദൈവമാണെന്ന് സ്വയം അവകാശപ്പെടുന്ന അനിമ റോങ്തിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ഓറങ് എന്ന സ്ത്രീ മന്ത്രവാദിനിയാണെന്നും ഗ്രാമത്തിന് നാശമുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്തത്.
കര്‍ബി ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഇതേ പ്രദേശത്ത് നടക്കുന്ന ഇത്തരത്തിലുള്ള അഞ്ചാമത്തെ സംഭവമാണിത്.
സംഭവത്തെ തുടര്‍ന്ന് പൊലീസ് റോങ്ഖാനിയേയും അവരുടെ ഭര്‍ത്താവ്, മൂത്ത സഹോദരി, മറ്റ് നാല് പേര്‍ എന്നിവരേയും അറസ്റ്റ് ചെയ്തു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment