കാസര്‍കോട് : [www.malabarflash.com] ഇ.വൈ. സി. സി എരിയാലിന്റെ ആഭിമുഖ്യത്തില്‍ റംസാന്‍ റിലീഫ് പ്രവര്‍ത്തനം തുടങ്ങി ആദ്യ ഘട്ടത്തില്‍ പ്രദേശത്തെ നിര്‍ദ്ധനരായ കുടുംബത്തിലെ 50 ഓളം കുട്ടികള്‍ക്ക് സൗജന്യമായി പുതു വസ്ത്രം നല്‍കി
എരിയാല്‍ ഇ.വൈ.സി.സി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇ. വൈ. സി. സി. ദുബായ് കമ്മിററി അംഗം സഫുവാന്‍ എരിയാല്‍ വൈ എം സമദിന് നല്‍കി കൊണ്ട് തുടക്കം കുറിച്ചു.
പരിശുദ്ധ ഖുര്‍ന്‍ആന്‍ മനപ്പാഠമാക്കിയ അബ്ദുല്ല ഫാഹിമിനുളള ഉപഹാരം ചടങ്ങില്‍ വെച്ച് പ്രസിഡണ്ട് അസീസ് കടപ്പുറവും ഹുദവി ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് തബ്ഷീറിനുളള ഉപഹാരം ഇ.വൈ സി. സി. ദുബായ് കമ്മിററി ട്രഷ്രര്‍ ഹമീദ് എരിയാലും നല്‍കി ആദരിച്ചു.

രണ്ടാം ഘട്ടത്തില്‍ ഇ വൈ സി സി ദുബായ് കമ്മിററിയുടെ സഹകരണത്തോടെ മില്ലത്ത് സാന്ത്വനം പദ്ധതിയിലുള്‍പ്പെടുത്തി 500 പേര്‍ക്ക് പെരുന്നാള്‍ കിററ് നല്‍കും
യോഗത്തില്‍ ഹൈദര്‍ കുളങ്കര അധ്യക്ഷത വഹിച്ചു
യോഗത്തില്‍ ഹൈദര്‍ കുളങ്കര അധ്യക്ഷത വഹിച്ചു
ശഫറുല്ല ഹാജി, നൗഷാദ് എരിയാല്‍, ഷുക്കൂര്‍ എരിയാല്‍, ഇ എം അബു, നാസിര്‍ അക്കര, സിദ്ദീഖ് ചേരങ്കൈ, വൈ എം ഷരീഫ് എന്നിവര്‍ സംസാരിച്ചു അബു നവാസ് സ്വാഗതവും രിഫായി നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment