കാസര്‍കോട്:[www.malabarflash.com]എന്‍ഡോസള്‍ഫാന്‍ ദുരിതപര്‍വത്തെ അപാരമായ ഇഛ്ചാശക്തി കൊണ്ട് മറികടന്ന്, പ്ലസ് 2 പഠനാനന്തരം കര്‍ണാടക സര്‍ക്കാരിന്റെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ച് ബാംഗ്ലൂര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായി പ്രവേശനം നേടിയ ശ്രുതിക്ക് അനുമോദനം.
ജി.എച്ച്,എസ്.എസ് മുളേളരിയയില് പ്ലസ് 2 വിനു പഠിക്കുന്ന കാലം മുതലേ ശ്രുതിക്ക് പിന്തുണ നല്‍കിവരുന്ന എന്‍വിസാജും പഠിച്ച സ്കൂളിലെ പി.ടി.എ.യും ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ്.യൂണിറ്റും ചേര്‍ന്നാണ് അനുമോദനയോഗം സംഘടിപ്പിക്കുന്നത്.
പ്രശസ്ത സാഹിത്യകാരി കെ.ആര്. മീര ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും
.എന്‍വിസാജ് സഹജീവനം ബദല്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍ പേഴ്സന്‍ ലീലാകുമാരിയമ്മ, ട്രസ്റ്റിമാരായ ഡോ.വൈ.എസ്.മോഹന്‍കുമാര്‍, പ്രകാശ് ബാരെ, എം.എ.റഹിമാന്‍, ജി.ബി.വത്സന്, എ.കെ.മുണ്ടോള്‍, പ്രിന്‍സിപ്പാള്‍ ഇ.ജെ.പോള്‍, എന്‍.എസ്.എസ്സ്.കോര്‍ഡിനേറ്റര്‍ കെ.ഷാഹുല്‍ ഹമീദ്, പി.ടി.എ.പ്രസിഡന്റ് ജഗന്നാഥ .കെ.വി., കാടകം ഫ്രന്‍സ് കംബയിന്‍സ് പ്രസിഡന്റ് വി.വിജയന് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.
രണ്ടുവര്‍ഷത്തിലേറെക്കാലമായി കാറഡുക്ക പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എന്‍വിസാജിന്റെ സാന്ത്വനക്കൂട്ടം പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകരെ ആദരിക്കും. സാന്ത്വനക്കൂട്ടത്തിനുവേണ്ടി കോഴിക്കോട് പാഠഭേദം ഗ്രൂപ്പ് ശേഖരിച്ച പുസ്തകങ്ങളുടെ ഞ്ചരിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനവും നടക്കും.

2015ജൂലൈ 31 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ജി.എച്ച്,എസ്.എസ് മുളേളരിയയില് വെച്ചാണ് പരിപാടി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment