Latest News

തൃശൂരില്‍ സിപിഎം ഓഫീസിനു നേരെ ആക്രമണം

തൃശൂര്‍:[www.malabarflash.com] വാസുപുരത്ത് സിപിഎം ഓഫീസിനു നേരെ ആക്രമണം. സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് മരിച്ച ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷിന്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെയാണ് ഓഫീസിനു നേരെ ആക്രമണമുണ്ടായത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.